നമ്മുടെ ആശുപത്രി

അത്യാധുനിക സൗകര്യങ്ങളോടുകൂടിയ കരുനാഗപ്പള്ളിയിലെ ഒരു സർക്കാർ ആശുപത്രിയാണ് കരുനാഗപ്പളളി  താലൂക്ക് ആസ്ഥാന ആശുപത്രി....

Learn More

സൗകര്യങ്ങൾ

എല്ലാ പ്രധാന സ്പെഷ്യാലിറ്റി & ഡയഗ്നോസ്റ്റിക് സർവീസുകൾ, എല്ലാ ദിവസവും 24 മണിക്കൂറും കാഷ്വാലിറ്റി മെഡിക്കൽ ഓഫീസറുടെ സേവനം....

Learn More

ഡോക്‌ടേഴ്‌സ്

വിദഗ്ധ ഡോക്‌ടേഴ്‌സിന്റെയും  പരിചയ സമ്പന്നരായ നഴ്‌സിങ് സ്റ്റാഫിന്റെയും  മികച്ച സേവനം ലഭ്യമാക്കുന്ന കരുനാഗപ്പളളിയിലെ   ഹോസ്പിറ്റൽ....

Learn More

പ്രത്യേകതകൾ

  • വിദഗ്ധ ഡോക്ടറന്മാരുടെ മികച്ച സേവനം.
  • പരിചയ സമ്പന്നരായ നഴ്‌സിങ് സ്റ്റാഫ്.
  • എല്ലാ പ്രധാന സ്പെഷ്യാലിറ്റി & ഡയഗ്നോസ്റ്റിക് സർവീസുകളും.
  • കാഷ്വാലിറ്റി മെഡിക്കൽ ഓഫീസറുടെ സേവനം  എല്ലാ ദിവസവും 24 മണിക്കൂറും  ലഭ്യമാണ്.
  • ആധുനിക ഉപകരണങ്ങൾ.
  • ഇൻപേഷ്യന്റ്  രോഗികളെ ചികിത്സിക്കുന്നതിനുള്ള സൗകര്യം.
  • എല്ലാ ജീവനക്കാർക്കും തിരിച്ചറിയൽ കാർഡുകൾ.
  • ഒ.പി. ടിക്കറ്റ് മുതൽ എല്ലാ ബില്ലിങ്ങുകളും കമ്പ്യൂട്ടറൈസ്ഡ്.
  • അടിയന്തിരാഘട്ടത്തിൽ വിദഗ്ദ്ധർ ഡോക്ടറന്മാരുടെ സേവനം.
  • എ.പി.എൽ., ബി.പി.എൽ ഭേദമില്ലാതെ എല്ലാ രോഗികൾക്കും ചികിൽസിക്കാം.
  • ഗവൺമെൻറ് അംഗീകരിച്ചതുപോലെ വിവിധ സേവനങ്ങൾക്ക് ഫീസ് തുക കുറച്ചു നൽകുന്നു.
  • ബ്ലഡ് സ്റ്റോറേജ് യൂണിറ്റ് ഉണ്ട്.
  • ലബോറട്ടറി സേവനം: റൂബിൻ ഹെമറ്റോളജി, ബയോകെമിസ്ട്രി, ക്ലിനിക്കൽ പാത്തോളജി, സെർറോളജി എന്നീ മേഖലകളിൽ മികച്ച  ലബോറട്ടറി സേവനം ലഭ്യമാണ്. 24 മണിക്കൂറും   ഈ സേവനം ലഭ്യമാണ്.
  • ഇ.സി.ജി സൗകര്യം ലഭ്യമാണ്.
  • അന്വേഷണ കൗണ്ടറിൽ വീൽ ചെയറുകളും  ട്രോളികളും ലഭ്യമാണ്.
  • ആശുപത്രിയിലെ ഇൻഡോർ പേഷ്യന്റ് നൽകാനായി നിരവധി  വാർഡുകൾ.
  • ഓരോ രോഗിക്കും ഓരോ  പ്രത്യേക I.P. നമ്പർ.
  • തദ്ദേശ സ്വയംഭരണത്തിൻകീഴിൽ രജിസ്ട്രേഷൻ വകുപ്പിന് സമയബന്ധിതമായ ജനനത്തീയതിയും മരണവും അറിയിക്കാനായി കിയോസ്ക് ആശുപത്രിയിൽ ലഭ്യമാണ്.
  • വൃത്തിയായ ആശുപത്രിയും പരിസരവും.
  • ഫ്രീസർ സൗകര്യത്തോടുകൂടിയ മോർച്ചറി.
  • 24 മണിക്കൂറും പ്രവർത്തിക്കുന്ന   ആംബുലൻസ് സർവീസുകൾ.

taluk_hospital_karunagappally_02
taluk_hospital_karunagappally_04
കരുനാഗപ്പളളി താലൂക്ക് ആശുപത്രിയ്ക്ക് ഒരു ഫേസ്ബുക്ക് പേജ് കൂടി....
LIKE , SHARE and SUPPORT....