സ്പെഷ്യൽ ക്ലിനിക്കുകളും നാഷണൽ പ്രോഗ്രാമുകളും

നമ്മുടെ കരുനാഗപ്പള്ളി താലൂക്ക് ഹോസ്പിറ്റലിൽ നിരവധി സ്പെഷ്യൽ ക്ലിനിക്കുകൾ പ്രവർത്തിക്കുന്നുണ്ട്. ക്ലിനിക്കുകളും അതിന്റെ പ്രവർത്തി ദിവസവുമാണ് ചുവടെ കൊടുത്തിരിക്കുന്നത്.

സ്പെഷ്യൽ ക്ലിനിക്കുകൾ ദിവസം
പാലിയേറ്റിവ് ക്ലിനിക് വെള്ളിയാഴ്ച
എൻ.സി.ഡി. ക്ലിനിക് വെള്ളിയാഴ്ച
ഫൈലേറിയല്‍ ക്ലിനിക് (MMDP) വെള്ളിയാഴ്ച
ഡയാലിസിസ് യൂണിറ്റ് എല്ലാ ദിവസവും
സ്വാസ്  ക്ലിനിക് ബുധനാഴ്ച
റ്റുബാക്കോ സിസ്സേഷൻ ക്ലിനിക് ബുധനാഴ്ച
ഫാമിലി പ്ലാനിംഗ്  ക്ലിനിക് തിങ്കളാഴ്ച
അഡോൾഡന്റ്  ക്ലിനിക് വെള്ളിയാഴ്ച
ആന്റിനാറ്റൽ  ക്ലിനിക് തിങ്കളാഴ്ച
ഇമ്മ്യൂണൈസേഷൻ  ക്ലിനിക് ബുധനാഴ്ച & ശനിയാഴ്ച
ബ്രസ്‌റ്റ്‌ ഫീഡിങ് പ്രൊമോഷൻ ക്ലിനിക് തിങ്കൾ - ശനി
നിയോനാറ്റൽ അനോമലി ഡിറ്റക്ഷൻ ക്ലിനിക് ചൊവ്വാഴ്ച &  വെള്ളിയാഴ്ച
എൻ.എൽ.ഇ.പി . - എം.ഡി.പി.  (ലെപ്രസി കണ്‍ട്രോള്‍) ബുധനാഴ്ച
ആശ്വാസ് ബുധനാഴ്ച
ഓഡിയോളജി ക്ലിനിക് ചൊവ്വാഴ്ച & വ്യാഴാഴ്ച
ഗ്ളൂക്കോമ ഡിറ്റക്ഷൻ ക്ലിനിക് ചൊവ്വാഴ്ച
ജ്യോതിസ്  ക്ലിനിക് തിങ്കൾ - ശനി
ആർ.എൻ.റ്റി.സി.പി. തിങ്കൾ - ശനി
ഡയറ്റീഷൻ കൗൺസലിംഗ്‌ തിങ്കൾ - ശനി
ഫിസിയോതെറാപ്പി വെള്ളിയാഴ്ച
ഡിസേബിലിറ്റി ബോർഡ് മീറ്റിംഗ് ബുധനാഴ്ച & വെള്ളിയാഴ്ച

കരുനാഗപ്പളളി താലൂക്ക് ആശുപത്രിയ്ക്ക് ഒരു ഫേസ്ബുക്ക് പേജ് കൂടി....
LIKE , SHARE and SUPPORT....