സ്‌കാനിങ് മെഷീനും കോഫീ വെൻഡിങ് യൂണിറ്റും പ്രവർത്തനം ആരംഭിച്ചു.

കരുനാഗപ്പള്ളി താലൂക്ക് ഹോസ്പിറ്റലിൽ സ്‌കാനിങ് മെഷീനും കോഫീ വെൻഡിങ് യൂണിറ്റും പ്രവർത്തനം ആരംഭിച്ചു. ബഹുമാന്യനായ കരുനാഗപ്പള്ളി എം.എൽ.എ. ശ്രീ ആർ.രാമചന്ദ്രൻ അവർകളും കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ശ്രീമതി എം.ശോഭന അവർകളും ചേർന്ന്   ഉദ്‌ഘാടനം നിർവഹിച്ചു. ആർ.എം.ഒ. ഡോ. അരൂപ് കൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു,