അത്യാധുനിക സൗകര്യങ്ങളോടുകൂടിയ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ ഡോക്‌ടേഴ്‌സ്....
രാവിലെ 8 മണി മുതൽ 12.30 വരെ ഒ.പി. ടിക്കറ്റ് എടുത്ത് ഡോക്‌ടേഴ്‌സിനെ കാണാവുന്നതാണ്. ആശുപത്രിയിൽ എല്ലാ പ്രധാന സ്പെഷ്യാലിറ്റി വിഭാഗങ്ങളും ഉണ്ട്. കൂടാതെ 24 മണിക്കൂറും പരിചയ സമ്പന്നരായ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസറുടെ സേവനവും ലഭ്യമാണ്. ഇപ്പോൾ ഇന്റെന്‍സീവ് കെയർ യൂണിറ്റ് (ICU) കൂടി ഹോസ്പിറ്റലിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
അഡ്‌മിനിസ്‌ട്രേഷൻ
ഡോ. തോമസ് അൽഫോൺസ്
മെഡിക്കൽ സൂപ്രണ്ട്
സ്പെഷ്യാലിറ്റി ഡോക്‌ടേഴ്‌സ്
ജനറൽ മെഡിസിൻ
ഡോ. ബിന്ദു വി. എൽ
കൺസൾട്ടന്റ് - ഫിസിഷ്യൻ
ഡോ. അനൂപ് കൃഷ്‌ണൻ
ജൂനിയർ കൺസൾട്ടന്റ് - മെഡിസിൻ & RMO
സർജറി
ഡോ. സുരശ്രീ ജതൻ
കൺസൾട്ടന്റ് - ജനറൽ സർജറി
ഡോ. വിഷ്‌ണു എസ്. രവിദാസ്
ജൂനിയർ കൺസൾട്ടന്റ് – ജനറൽ സർജറി
ഒ.ബി.ജി.
ഡോ. ഷൈനി എസ്.
കൺസൾട്ടന്റ് - OBG & ഗൈനക്കോളജി
ഡോ. സൂര്യ കെ. എസ്.
ജൂനിയർ കൺസൾട്ടന്റ് - - OBG & ഗൈനക്കോളജി
പീഡിയാട്രിക്‌സ്
ഡോ. രാമചന്ദ്രൻ
കൺസൾട്ടന്റ് - പീഡിയാട്രിക്‌സ്
ഡോ. മനോജ് കുമാർ ആർ.
ജൂനിയർ കൺസൾട്ടന്റ് – പീഡിയാട്രിക്‌സ്
ഓർത്തോപീഡിയ
ഡോ. അരുൺ തോമസ്
ജൂനിയർ കൺസൾട്ടന്റ് – ഓർത്തോപീഡിക്സ്
ഡോ. പ്രസാദ് ശശിധരൻ
ജൂനിയർ കൺസൾട്ടന്റ് – ഓർത്തോപീഡിക്സ്
പൾമനറി മെഡിസിൻ
ഡോ. ഹസീന സെർജി
ജൂനിയർ കൺസൾട്ടന്റ് – പൾമനറി മെഡിസിൻ
അനസ്‌തേഷ്യ
ഡോ. ലിറ
ജൂനിയർ കൺസൾട്ടന്റ് – അനസ്‌തേഷ്യ
സൈക്യാട്രി
ഡോ. നീതു സുരേഷ് ബാബു
ജൂനിയർ കൺസൾട്ടന്റ് - സൈക്യാട്രി
ഒപ്‌താല്‍മോളജി
ഡോ. ലക്ഷ്‌മി എസ്. ആർ.
ജൂനിയർ കൺസൾട്ടന്റ് - ഒപ്‌താല്‍മോളജി
ഡെർമറ്റോളജി
ഡോ. സലീനാ ബീവി
ജൂനിയർ കൺസൾട്ടന്റ് - ഡെർമറ്റോളജി
ഇ.എൻ.റ്റി
ഡോ. പ്രശാന്ത് കുമാർ
ജൂനിയർ കൺസൾട്ടന്റ് - ഇ.എൻ.റ്റി
കാഷ്വാലിറ്റി
ഡോ. ബിജു സത്യൻ
കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ
ഡോ. ക്ലെനിൻ ഫ്രാൻസിസ് ഫെറിയ
കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ
ഡോ. രഹാന ആർ.
കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ
ഡോ. ദിനേഷ് എം.
കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ
ഡോ. അജിംഷാ ഷൗക്കത്ത്
കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ
ഡോ. അനന്തു ബി. സി.
കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ
ഡോ. സുജിത്ത്
കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ
ഡെന്റൽ
ഡോ. ആസാദ്
ഡെന്റൽ സിവിൽ സർജൻ
ഡോ. സലീന
ഡെന്റൽ സർജൻ
ഡോ. വരുൺ വി. ദേവ്
ഡെന്റൽ സർജൻ
